2009, ജൂൺ 26, വെള്ളിയാഴ്‌ച

മഴ മനസ്സില്‍ നനുതോരോര്‍മ.....

മഴ എന്റെ മനസ്സിലെ നനുതോരോര്‍മയയിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. കുട്ടികാലത്ത് വരമ്പിന്‍റെ ഞരമ്പിലൂടെ മഴയത്ത് സ്കൂളില്‍ പോകുന്നതാ മഴയെന്നു കേള്‍കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത്. അന്ന് വീട്ടില്‍ ഒരു കുടയെ ഉള്ളു അത് സ്കൂളില്‍ കൊണ്ടു പോകാറില്ല. വലിയ വാഴയില ആയിരുന്നു നമ്മുടെ കുട അതും പിടിച്ചാ സ്കൂളിലേക്ക് പോകുന്നത്. അവിടെ എത്തുമ്പോള്‍ അകെ നനഞ്ഞു കുളിച്ചു ഒരു പരുവമയിട്ടുണ്ടാവും...എല്ലാ കുട്ട്യോളും ഏതാണ്ട് ഇങ്ങനെ തന്നെയാ എത്താറ്,ചോരുന്ന മേല്കൂരയ്ക് കീഴില അന്ന് ക്ലാസ്സ്‌ കുട്ട്യോളും സാറന്മാരും എല്ലാം ഒരു മൂലയില്‍ മാറി ഇരിക്കും. അന്ന് പടിപ്പിക്കലുണ്ടാവില്ല, പിന്നെ എല്ലാരും വരും അതൊരു രസമാ...തിരികെ വരുമ്പോള്‍ ആണ് ഏറ്റവും രസം വാഴയിലന്നും ഉണ്ടാവാറില്ല വക്ക് പൊട്ടിയ സ്ലേറ്റും തലയില്‍ പിടിച്ചു വയലില്‍ എത്തുമ്പോള്‍ വരമ്പ് കാണാനാകില്ല വെള്ളത്തിലൂടെ നടന്നു വരണം ......ഹൂ അതോര്‍കുമ്പോള്‍ മനസ്സിപോഴും കുട്ടിയാവുന്നു, എനിക്ക് കാണാനാവുന്നുണ്ട് മഴയത്ത് കളിക്കുന്ന എന്റെ കുട്ടിക്കാലം. എല്ലാം നഷ്ടമാവുന്നത് ഈ മരുഭൂമിയിലെ വെയിലില്‍ ഉരുകുംപോഴാണ്...എന്നാണ് ഇനി ആ നല്ല നാളുകള്‍ .....എന്നാണ് ഇനി ആ കുട്ടിക്കാലം കാത്തിരിക്കാം അടുത്ത ജന്മം വരെ .....അനിയൻ.....

9 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

last in ur auto ,last in ur mind.last to be remembered,last to be forgotten

അജ്ഞാതന്‍ പറഞ്ഞു...

ennum chirichum kalichum ingne santhoshathode irikkanam ente aniyan

അജ്ഞാതന്‍ പറഞ്ഞു...

have faith in urself,bring ur dreamz a reality....always keep smiling like this

അജ്ഞാതന്‍ പറഞ്ഞു...

wishing u a fabulastic future

അജ്ഞാതന്‍ പറഞ്ഞു...

praying 4 u with ma whole heart mind and soul for ur bright future

അജ്ഞാതന്‍ പറഞ്ഞു...

ee viraham kshanikamalle ennennum neeyennarikilille

അജ്ഞാതന്‍ പറഞ്ഞു...

ഈ മഴയില്‍ നമുക്കൊരുമിച്ചു നനയാം ....ഈ കുളക്കടവിലും കല്പടവുകളിലും നമുക്കൊരുമിചിരിക്കാം ....ആമ്പല്പൂവിനായി ഒരുമിച്ചു നീന്താം ....വെള്ളാരം കല്ലിനായി ഒരുമിച്ചു മുങ്ങമ്കുഴിയിടം ....ഹാ എത്ര സുന്ദരം ആ കുട്ടിക്കാലം ......എന്നും ഞാന്‍ നിന്‍റെ തോഴനായി കൂടെയുണ്ട്‌.....ആ മഴക്കാലം നാമുക്കന്യമല്ല.

arya പറഞ്ഞു...

nice............. keep it up

arya പറഞ്ഞു...

have faith in urself,bring ur dreamz a reality....always keep smiling like this